എന്റെ മാഷെ നിങ്ങള്‍ ഇത് വരെ എവിടെ ആയിരുന്നു?
ഞാന്‍ ബ്ലോഗ് തുടങ്ങിയിട്ട് എത്രെ കാലം ആയി എന്ന് എറിയാമോ ?
ഞാന്‍ ഇത് വരെ കാത്തിരിക്കുക ആയിരുന്നു നിങ്ങളെ
എന്റെ പേര് ....... രഞ്ജിത്ത് തങ്കച്ചന്
പണി ....................ഒരു 3d ആനിമേഷന്‍ കമ്പനിയില്‍
മോശം സ്വഭാവം ........ കള്ളുകുടിക്കും , സിഗരറ്റ് വലിക്കും പെണ്ണ് ..ഇല്ല ഒന്ന്നും ഇല്ല ..............
നല്ല സ്വഭാവം .............. ഇതുവരെ അങനെ ഒന്ന് ഉണ്ടായിട്ടില്ല
Monday, 31 December 2012
അങനെ ഒരു ന്യൂ ഇയര്‍ കുടി . ഈ ന്യൂ ഇയര്‍ നു ഞാന്‍ ഒരു ബ്ലോഗ് ഉണ്ടാക്കി എന്റെ എല്ലാ കുട്ടുകാര്‍ക്കും എന്റെ ബ്ലോഗിലേക്ക് സ്വാഗതം.............
0 comments:
Post a Comment