ഹായ് എല്ലാവര്കും സുഖം തന്നെ അല്ലെ ...?? ഞാന്‍ ഇന്നും പതിവുപോലെ ഓഫീസില്‍ വന്നു ഫേസ് ബുക്കും ബ്ലോഗും മായി ഇരിക്കുന്നു..
പുതിയ പ്രൊജെക്റ്റ് അടുത്ത മാസം തുടങ്ങും അതുവരെവലിയ കാരിയമായ പണി ഒന്നും ഇല്ല ..ഇടക്ക് ഇങനെ ഇരികുമ്പോള്‍ ചിരിവരും കാരണം പണ്ട് ഏകദേശം 9 ഇയര്‍ മുമ്പ് നാട്ടില്‍ കുലിപണിയും മായി നടന്നിരുന്ന ഞാന്‍ ഇന്നു പരിമളം പരത്തുന്ന A C മുറിയില്‍ കറങ്ങുന്ന കസേരയില്‍ ഇരുന്നു പഴയ കാലം ഓര്‍ക്കുമ്പോള്‍ ആരാണ് ചിരികത്തിരിക്കുക .
എന്റെ ജീവിതത്തിലെ എല്ലാ കടപ്പാടുകളും എനിക്ക് എന്റെ നാട്ടിലെ എന്റെ കുട്ടുകരോടും എന്നെ വെറുക്കുന്ന എന്നെ ഞാന്‍ ആക്കിയ അവളോടും മാത്രം ....

Hu z that Aval Neelaa??
ReplyDelete