ഇന്നലെ രാത്രി കിടക്കുമ്പോള്‍ തന്നെ പനിയുടെ ഒരു ആരംഭം ഉണ്ടായിരുന്നു രാവിലെ എഴുനേറ്റപ്പോള്‍ തീരെ വയ്യ ഒരു കണക്കിനു നന്നായി കൊറേ നാള്‍ ആയി വിചാരിക്കുന്നു ഒരു ലീവ് എടുക്കണം എന്ന്
ഉടന്‍ തന്നെ H R നു ലീവ് അപ്ലിക്കേഷന്‍ മെയില്‍ ചെയ്യ്തു ..ലീവ് എടുത്തപ്പോള്‍ ആണ് അതിന്‍റെ ബുദ്ധിമുട്ട് മനസിലാകുന്നത് ഇതിലും നല്ലത് ഓഫിസില്‍ പോകുന്നതാണ് മഹാബോര്‍
പത്തുമണി ആയപ്പോള്‍ കമ്പനി ഹോസ്പിറ്റലില്‍ പോകാന്‍ വണ്ടി വിട്ടു ...
വണ്ടി റെഡി ഹോസ്പ്പിറ്റലില്‍ എത്തിയപ്പോള്‍ ഡോക്ടര്‍ക്ക് മലയാളവും അറിയില്ല ഇംഗ്ലീഷും അറിയില്ല ഒണ്‍ലി അറബി എന്‍റെ അസുഖം പനി എന്ന് മന്സിലിലക്കിയിട്ടാണോ എന്ന് അറിയില്ല അദേഹം എന്നോട് വായ പൊളിക്കാനും ശ്വസം വലിക്കാനും ഒക്കെ പറഞ്ഞു
" സോണിയ സോണിയ" അദേഹം ഉറക്കെ വിളിച്ചു ഏകദേശം 30 വയസു തോന്നിക്കുന്ന ഒരു നേഴ്സ് ..അവര്‍ തമ്മില്‍ വീണ്ടും അറബി അപ്പോള്‍ ആണ് ഞാന്‍ സോണിയയുടെ മുഖം നോക്കിയത് ..ലോകത്തില്‍ ഏറ്റവും കറുപ്പ് എനിക്കാവും എന്നാണ് ഞാന്‍ കരുതിയത് ഇന്നു എനിക്ക് ഒരു കാരിയം മനസിലായി എനിക്ക് ഇന്നുമുതല്‍ രണ്ടാം സ്ഥാനമേ ഉണ്ടാകു....
"അവടെ വന്നു കിടക്കു ഒരു injection ഉണ്ട് " മലയാളം സമാധാനമായി ഞാന്‍ ചോദിച്ചു " ഇങ്ങള് മലയാളിയ ........" "മം" ആ മൂളലില്‍ എല്ലാം ഉണ്ടായിരുന്നു ഞാന്‍ സോണിയയുടെ കൈയില്‍ നോക്കി എന്നെകള്‍ വലിയ ഒരു syringe
ആ injection കിട്ടിയപ്പോള്‍ എന്‍റെ ഒരു ശാരിരഭാഗം മുഴുവന്‍ തളര്‍ന്നു പോയി
"എന്നെ രണ്ടാം സ്ഥാനത്തേക്ക് തള്ളി വിട്ട പ്രിയപ്പെട്ട സോണിയ നേഴ്സ് ഇതിലും നല്ലത് എന്നെ ഒരു ഒലക്ക കൊണ്ട് അടിക്കുനത് ആയിരുന്നു ............"
ഇന്നതെ ഗുഡ് നൈറ്റ് സൗദിയിലെ എല്ലാ നേഴ്സ് മാര്‍ക്കും

0 comments:
Post a Comment