അങനെ നമ്മുടെ നാടിലെ പെണ്‍കുട്ടികള്‍ കൂട്ടത്തോടെ ഒളിച്ചോടിത്തുടങ്ങി , നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് . ആഗോളവല്‍ക്കരണത്തിന്‍റെ
പുതിയ സമവാക്യമായ ഡേറ്റിംഗ് നമ്മുടെ കണ്ണൂരൊക്കെ തുടങ്ങി എന്ന് കേള്‍ക്കുന്നു , എന്‍റെ ആലച്ചേരിയില്‍ കഴിഞ്ഞ രണ്ടു മാസക്കൊണ്ട് ആറു ഒളിച്ചോട്ടം റിപ്പോര്‍ട്ട് ചെയ്യ്തിരുന്നു , നൂറില്‍ താഴെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ ഉള്ള ഒരു ഗ്രാമാണ് ആലച്ചേരി,ആ ചെറിയൊരു ഒരു പ്രദേശത്തുനിന്നും രണ്ടു മാസകൊണ്ട് ഇത്രയും കുട്ടികള്‍ ഒളിച്ചോടി കല്യാണകഴിക്കുക എന്ന് പറയുമ്പോള്‍ നമ്മുടെ നാട്ടിലെ കുട്ടികളുടെ സംസ്കാരവും ചിന്താഗതിയും ഒരു പാട് മാറിയിരിക്കുന്നു എന്ന് വേണം അനുമാനിക്കാന്‍
ആലച്ചേരി സ്കൂളില്‍ പഠിക്കുമ്പോള്‍ ചാത്തുട്ടിമാഷ് പറയും " നാളെ ഗണനപ്പട്ടിക പഠിക്കാതെ ആരെങ്കിലും ക്ലാസ്സില്‍ വന്നാല്‍ ഓനെ പെണ്‍കുട്ടികളുടെ ഇടയില്‍ ഇരുത്തും " അതിലും വലിയ ഒരു ശിക്ഷ ലോകത്തില്‍ ഇല്ല എന്നാ കാഴ്ചപ്പാട് ആയിരുന്നു അന്ന് ഞങ്ങള്‍ക്ക് . അതുകൊണ്ടുതന്നെ എല്ലാരും ഗണനപ്പട്ടികപഠിക്കും ഇന്നി ഒട്ടും പഠിക്കാന്‍ പറ്റാത്തവന്‍മാര്‍ ഒരു മാസത്തേക്ക് സ്കൂളില്‍ വരില്ല
ഇന്ന് ചാത്തുട്ടിമാഷ് കുട്ടികളോട് അങനെ പറഞ്ഞാല്‍ ഗണനപ്പട്ടിക അറിയുന്നവനും തെറ്റിച്ചു ചൊല്ലും അതാണ് കാലം ,
ഞാനും ഒരു പുരോഗമനചിന്താഗതിയുള്ള യുവാവാണ് പ്രേമിച്ച പെണ്ണിനെ തന്നെ കെട്ടണം എന്നാ ആഗ്രഹവുമുണ്ട് ,ഇന്നലെ അമ്മ ഫോണ്‍ വിളിച്ചു പറഞ്ഞു " മോനെ നാട്ടിലെ പെണ്‍കുട്ടിക്കളും ഒളിച്ചോടുന്നതു കേള്‍ക്കുമ്പോള്‍ പേടിയാവുന്നു ഈടെ രണ്ടു എണ്ണം ഉണ്ട് എത്രയുംപെട്ടെന്ന് രണ്ടിനേയും കെട്ടിക്കണം "എന്‍റെ ഉള്ളിലെ സഹോദരന്‍ ഉണര്‍ന്നു മനസില്‍ ഒരു ഉറച്ചത്തിരുമാനം എടുത്തു എത്രയും പെട്ടന്ന് അനിയത്തിമാരെ കെട്ടിച്ചുവിടണം
ഫോണ്‍ വെച്ച ഉടനെ ഞാന്‍ എന്‍റെ കാമുകിയെ വിളിച്ചു എന്നിട്ട് അവളോട് പറഞ്ഞു ,"ഞാന്‍ എന്‍റെ പെങ്ങന്മാരെ പെട്ടന്ന് കെട്ടിക്കും , എന്നിട്ട് ഞാന്‍ വന്നു വിളിക്കും അപ്പോള്‍ നീ എന്‍റെ കൂടെ വരില്ലേ ........?"

0 comments:
Post a Comment