ചിരിച്ചു കൊണ്ട് സ്നേഹം നടിക്കാന്‍ പഠിച്ചത്തില്ല ഞാന്‍
കൊടുത്ത സ്നേഹം ചിലര്‍ തിരിച്ചു തന്നുമില്ല
വെളുത്ത പല്ല് കാട്ടി കറുത്ത മനസുകൊണ്ട് ചിരിച്ചുചിലര്‍
ചിരിച്ചു ചതിച്ചവര്‍ പിന്നെ ചിരിച്ചത്തില്ല -
അടുത്തവര്‍ ഒക്കെ ചതിച്ചപ്പോള്‍ , ചതിച്ചതൊന്നും നിന്‍റെ മിടുക്കല്ല
പൊറുക്കുവാന്‍ മാത്രം പഠിച്ചവന്‍ ഞാന്‍ -
മരിക്കുവോളം സ്നേഹം കൊടുക്കും ഞാന്‍
തിരിച്ചു കിട്ടാത്ത എന്തുണ്ട് ഭൂമിയില്‍-
തിരിച്ചു കിട്ടുംവരെ വെളുത്ത പല്ലുക്കാട്ടി ചിരിക്കും ഞാന്‍ -

0 comments:
Post a Comment