ഇന്നലെ ഒരു സ്വപ്നം കണ്ടു .. ഞാന്‍ ഇതുവരെ കാണാത്ത ഒരാളോടോത്തു ഞാന്‍ ഒരു ദിവസം മുഴുവന്‍ സംസാരിച്ചിക്കുന്നതായി . സ്വപനം കണ്ടു ഉണര്‍ന്ന എനിക്ക് അത് വെറുമൊരു സ്വപനമാണ് എന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല .ഞാനും ആ സുഹ്രുത്തും സംസാരിച്ചത് മുഴുവന്‍ എനിക്ക് രാവിലെ എന്‍റെ ഡയറിയില്‍ എഴുതിയിടുവാനും സാധിച്ചു ., ചില സ്വപ്നങ്ങള്‍ അങനെയാണ് നമ്മള്‍ കണ്ടത് സ്വപ്നനമാണോ യഥാര്‍ത്ഥ്യമാണോ എന്ന് നമ്മുക്ക് തിരിച്ചറിയാന്‍ കഴിയില്ല .........എനിക്ക് ഒരു സുഹ്രത്തുണ്ട് അവന്‍ ജീവിതത്തില്‍ ഇന്നേവരെ സ്വപ്നംത്തിന്‍റെ മാസ്മരികത അനുഭവിച്ചിട്ടില്ല ..സ്വപ്നംത്തിന്‍റെ മാസ്മരികത അനുഭവിച്ചവര്‍ക്കേ അതിന്‍റെ ലഹരി അറിയുകയുള്ളൂ . സ്വപ്നത്തിന്‍റെ ലഹരി അനര്‍വചനീയം തന്നെ ......
രാത്രിയുടെ യാമങ്ങളില്‍ എന്‍റെ മനസില്‍ സ്വപ്നങ്ങളുടെ കുളിര്‍മഴ പെയ്യിച്ച ആ മഹാനായ സംവിധായകന്‍റെ കഴിവ് എത്ര വര്‍ണ്ണിച്ചാലും മതിയാവില്ല ..ആകാശത്തിന്‍റെ മുകളിലൂടെ പറക്കുമ്പോള്‍ എത്ര മനോഹരമായിട്ടാണ് അദേഹം ഭൂമിയിലെ കാഴ്ചകള്‍ ചിത്രകരിച്ചിരിക്കുന്നത്തു . വെള്ളച്ചാട്ടത്തിന്‍റെ മുകളില്‍ നിന്ന് ചാടുമ്പോള്‍ ഉള്ള visual effects ഹോളിവുഡ് ചിത്രങ്ങളില്‍ പോലും ഞാന്‍ കണ്ടിട്ടില്ല , എന്തായാലും ഞാന്‍ ഒരു ഉച്ചയുറക്കം ഉറങ്ങട്ടെ ഇന്നലെ കണ്ട സ്വപ്നത്തിന്‍റെ ബാക്കി കാണാന്‍ പറ്റുമോ എന്തോ ... മനോഹരമായ ഒരായിരം സ്വപ്നങ്ങള്‍ നിങ്ങള്‍ക്കും കാണുവാന്‍ സാധിക്കട്ടെ എന്ന ആശംസയോടെ നിര്‍ത്തുന്നു .......

0 comments:
Post a Comment