Monday, 31 December 2012


എല്ലാരും ചോദിക്കും എന്താ നീന്നെ നീലന്‍ എന്ന് വിളികുന്നത് എന്ന് .അതിനു പിന്നില്‍ വലിയ ഒരു കഥ ഉണ്ട് .പണ്ട് അച്ഛന്‍ എനിക്ക് ഒരു നീല ബനിയന്‍ വാങ്ങി തന്നു
അന്ന് എനിക്ക് ആകെ ഒരു ബനിയന്‍ മാത്രമേ ഉണ്ടായിരുന്നു എന്നതാണ്  സത്യം .. ഞാന്‍ നമ്മുടെ നീല ബനിയനും ഇട്ടു അങനെ രാജാവിനെ പോലെ നടക്കുകയാണ് .എല്ലാ ദിവസവും
നമ്മുടെ നീല ബനിയന്‍ .പണ്ടേ വെളുത്തു സുന്ദരന്‍ ആയാ എനിക്ക് (ലോകത്തിലെ ഏറ്റവും കറുത്ത ആളിന് ഉള്ള അവര്‍ഡ് ഞാന്‍ വേണ്ടാന്ന് വച്ചതാണ് ) നമ്മുടെ നീല ബനിയന്‍ കുടി ഇട്ടാപ്പോള്‍ തെങ്കാശിപ്പട്ടണത്തില്‍
നമ്മുടെ തടി ലാലേട്ടന്‍ പറഞ്ഞത് പോലെ ഒടുക്കാത്ത ഗ്ല്മര്‍ ആണ് എന്ന് ഞാന്‍ സ്വയം കരുതി ...ബനിയനും ഇട്ടു ഞാന്‍ നമ്മുടെ  ക്രിക്കറ്റ്‌ ഗ്രൌണ്ടില്‍ (അങനെ പറയാമോ  അല്ലെ വേണ്ട കളിക്കുന്ന പറമ്പ് )
പോയി ഞാന്‍ ഫീല്‍ഡ് നില്‍ക്കുമ്പോള്‍ നമ്മുടെ പപ്പന്റെ അച്ഛന്‍ മഹാനായ T K അശോകന്‍ എന്‍റെ നാമകരണം നടത്തി നീലാംബരന്‍.........." അന്ന് എനിക്ക് 10 വയസു പിന്നീട് അത് ചുരുങ്ങി നീലന്‍ ആയി ഇപ്പോള്‍ ഇടക്ക് ഞാന്‍ എന്‍റെ
പേര് മറന്നു പോകും ശരിക്കും എന്‍റെ പേര് എന്താണ്

അങനെ ഒരു ന്യൂ ഇയര്‍ കുടി . ഈ ന്യൂ ഇയര്‍ നു ഞാന്‍ ഒരു ബ്ലോഗ്‌ ഉണ്ടാക്കി എന്‍റെ എല്ലാ കുട്ടുകാര്‍ക്കും എന്‍റെ ബ്ലോഗിലേക്ക്  സ്വാഗതം.............



                                             നിങളുടെ നീലന്‍ ...................